28 April 2023 | 1 minute | 12 words
പോയകാല വസന്തങ്ങളെയുംവരുവാനുള്ള ശിശിരങ്ങളെയുംഞാനോർക്കാറില്ല.ഈ നിമിഷത്തിന്റെആഴപ്പരപ്പുകളിൽ സ്വയമറിയാൻശ്രമിക്കുന്നതിലുപരിവേറെന്താണീ ജീവിതം.
25 April 2023 | 1 minute | 5 words
എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നുവേദനിച്ചതേറയും നിന്നെക്കുറിച്ച്തന്നെയാരുന്നു.